Download Now Banner

This browser does not support the video element.

കോഴഞ്ചേരി: പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയവർ പുറത്ത്, YMCA ഹാളിൽ കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി യോഗം

Kozhenchery, Pathanamthitta | Aug 23, 2025
കേരള കോൺഗ്രസ്‌ (എം) പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി എബ്രഹാം വാഴയിലിനെയും കോന്നി നിയോജക മണ്ഡലം പ്രസിഡന്റ്‌  സി. വി വര്ഗീസ് നെയും പാർട്ടി വിരുദ്ധ പ്രവർത്തങ്ങളുടെ പേരിൽ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും നീക്കംചെയ്​തു .പാർട്ടിയിൽ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുകയും ചെയ്​തിട്ടുണ്ട്​
Read More News
T & CPrivacy PolicyContact Us