Download Now Banner

This browser does not support the video element.

പെരിന്തല്‍മണ്ണ: ജില്ലയിൽ ആദ്യം, അക്വാ പോയിന്റ് ഏലംകുളം കുന്നക്കാവിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

Perinthalmanna, Malappuram | Aug 25, 2025
കേരള ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന മലപ്പുറം ജില്ലയിലെ ആദ്യ മത്സ്യസേവന കേന്ദ്രമായ ‘അക്വാപോയിന്റ് മത്സ്യസേവന കേന്ദ്രം’ ഏലംകുളം പഞ്ചായത്തിലെ കുന്നക്കാവിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ ഇന്ന് 4 മണിക്ക് ഉദ്ഘാടനം ചെയ്തു. കേന്ദ്ര പദ്ധതി പ്രകാരം സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ വെള്ളത്തിന്റെ ഗുണനിലവാര പരിശോധന, മണ്ണ് പരിശോധന തുടങ്ങിയ ആവശ്യങ്ങൾക്ക് അനുയോജ്യമായ ലാബുകളും കൺസൾട്ടൻസി സർവീസും അക്വാട്ടിക് ഇൻപുട്ട് സർവീസും ഒരുക്കിയിട്ടുണ്ട്.
Read More News
T & CPrivacy PolicyContact Us