Download Now Banner

This browser does not support the video element.

നിലമ്പൂർ: കാടിറങ്ങിയ ആനകളെ തുരത്തണം, നിലമ്പൂർ വനം വകുപ്പ് ഓഫീസിൽ അടിയന്തര യോഗം വിളിച്ച് ആര്യാടൻ ഷൗക്കത്ത് എംഎൽഎ

Nilambur, Malappuram | Aug 29, 2025
വന്യമൃഗ ശല്യം,ആര്യാടൻ ഷൗക്കത്ത് എം.എൽ.എയുടെ അധ്യക്ഷതയിൽ നിലമ്പൂരിൽ അടിയന്തര യോഗം ചേർന്നു. ജനപ്രതിനിധികൾ വനംകുപ്പ് ഉദ്യോഗസ്ഥർ കർഷകപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.ചുങ്കത്തറ പഞ്ചായത്തിലെ ജനങ്ങളുടെ ഉറക്കം കെടുത്തുന്ന 4 കാട്ടാനകളെ അടിയന്തരമായി ഉൾ വനത്തിലേക്ക് കയറ്റിവിടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.ഇതിനായി ചുങ്കത്തറ പഞ്ചായത്തിൽ അടിയന്തര യോഗം ചേരും.
Read More News
T & CPrivacy PolicyContact Us