Download Now Banner

This browser does not support the video element.

ഇടുക്കി: ജില്ലയിൽ ഏറ്റവും കൂടുതൽ നികുതി പിരിച്ചത് പള്ളിവാസൽ പഞ്ചായത്താണെന്ന റിപ്പോർട്ട് പുറത്തു വന്നു

Idukki, Idukki | Apr 9, 2024
രണ്ടാം സ്ഥാനം വെള്ളത്തൂവൽ പഞ്ചായത്തിനാണ്. ഏറ്റവും ആദ്യം നികുതി പിരിവ് പൂർത്തിയാക്കിയതും പള്ളിവാസൽ പഞ്ചായത്ത് ആണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നികുതി പിരിവ് സംബന്ധിച്ച റിപ്പോർട്ടാണ് പുറത്തുവന്നത്.
Read More News
T & CPrivacy PolicyContact Us