ബിയ്യം കായൽ ജലോത്സവം പൊന്നാനിയിൽ നടന്നു, പൊന്നാനി എംഎൽഎ നന്ദകുമാറിന്റെ അധ്യക്ഷതയിൽ വള്ളംകളി മഹോത്സവം മന്ത്രി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു, ജില്ലയിലെ ഓണാഘോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പൊന്നാനിയിലെ വള്ളം കളി,36 ടീമുകളാണ് ഇത്തവണ മത്സരിക്കുന്നത്,എ ഡി എം മെഹറലി സ്വാഗതം പറഞ്ഞു പൊന്നാനി നഗരസഭാ ചെയർപേഴ്സൺ ശിവദാസ് ആറ്റുപുറം, ഡിവൈഎസ്പി ജോൺസൺ,എന്നിവർ സംസാരിച്ചു.