വാഹനങ്ങളുടെ കൂട്ടിയിടി,സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്,4 വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്.കടുങ്ങാത്തുകുണ്ട് വരമ്പനാല അങ്ങാടിയിൽ ഇന്ന് രാവിലെ നടന്ന അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ഇന്ന് 4 മണിക്ക് പുറത്ത് വന്നു, ജീപ്പും, മിനി ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്