13 കുപ്പി മദ്യവുമായി ഒരാൾ എക്സൈസിന്റെ പിടിയിലായി, കേരള എക്സൈസ് വകുപ്പിന്റെ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മഞ്ചേരി എക്സൈസ് റേഞ്ചിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എം എൻ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പതിമൂന്നു കുപ്പി മദ്യവുമായി പോരൂർ ചേരിപ്പറമ്പ് പന്നിക്കോടൻ വീട്ടിൽ വേലായുധൻ എന്നയാളെ എളങ്കൂർ പേലേപുറത്തുവച്ച് പിടികൂടിയത്. ഹീറോ ഹോണ്ട ബൈക്കിൽ കടത്താൻ ശ്രമിച്ച 13 കുപ്പി മദ്യം ഇയാളിൽ നിന്ന് പിടികൂടി