Download Now Banner

This browser does not support the video element.

തൊടുപുഴ: ഇടുക്കി മണ്ഡലത്തിലെ യുഡിഎഫ് പ്രകടന പത്രികക്കെതിരെ എൽഡിഎഫ് കൺവീനർ കെ.കെ ശിവരാമൻ തൊടുപുഴ പ്രസ് ക്ലബ്ബിൽ രംഗത്തെത്തി

Thodupuzha, Idukki | Apr 12, 2024
വന്യമൃഗ ആക്രമണം ഉണ്ടാകുമ്പോൾ ഡീൻ കുര്യാക്കോസ് ഓടിയെത്തി സമരം ചെയ്യും. മൃഗങ്ങൾക്ക് മനുഷ്യരെപ്പോലെ തുല്യത നൽകണമെന്നാണ് യുഡിഎഫ് പ്രകടന പത്രിക. മൃഗങ്ങൾക്ക് ഒപ്പമാണ് കോൺഗ്രസ് എന്നും കെ.കെ ശിവരാമൻ ആരോപിച്ചു.
Read More News
T & CPrivacy PolicyContact Us