സര്‍ക്കാറിന്റെ ദ്രോഹ നടപടികള്‍ക്കെ തിരെ കെ എസ് ടി യു ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ എം. അബ്ദുള്ള ഉദ്ഘാടനം ചെയ്തു.പൊതുവിദ്യാഭ്യാസം തകര്‍ക്കുന്ന രീതിയില്‍ സര്‍ക്കാര്‍ ഉത്തരവിറക്കി കേരള വിദ്യാഭ്യാസത്തിന്റെ നിലവാരം തകര്‍ക്കരുതെന്ന് കെ.എം. അബ്ദുള്ള പറഞ്ഞു.