Download Now Banner

This browser does not support the video element.

കൊല്ലം: അഞ്ചാലുംമൂട്ടിലെ സ്കൂളിൽ വിദ്യാർത്ഥിയും അധ്യാപകനും ഏറ്റുമുട്ടി, പോലീസ് കേസുടുത്തു, അധ്യാപകന് സസ്പെൻഷൻ

Kollam, Kollam | Sep 11, 2025
അഞ്ചാലുംമൂട് സ്കൂളിൽ അധ്യാപക-വിദ്യാർഥി സംഘർഷം.ഇരുവർക്കും പരിക്ക്. അധ്യാപകനെ സസ്പെൻഡ് ചെയ്തു. അഞ്ചാലുംമൂട് ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം കായികാധ്യാപകനും കുരീപ്പുഴ സ്വദേശിയായ സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയും തമ്മിലുണ്ടായ സംഘർഷത്തിൽ ഇരുവർക്കും പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് 3.30-ന് സ്കൂൾ കോമ്പൗണ്ടിനുള്ളിലാണ് സംഭവം നടന്നത്.
Read More News
T & CPrivacy PolicyContact Us