കച്ചേരിക്കടവ് മുടിക്കയത്തെ ഇല്ലിക്കക്കുന്നേല്‍ ജോഷി, ഷിനു നടുവത്ത് കനകമ്മ എന്നിവരുടെ കൃഷിയിടത്തിലാണ് കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നാശം വരുത്തിയത്. 20 ഓളം തെങ്ങ്, കമുങ്ങ്, വാഴ എന്നിവയും ജോഷിയുടെ വീട്ടുമുറ്റത്ത് ഇരുന്ന പട്ടിക്കൂടും കലിതുള്ളിയെത്തിയ കാട്ടാനക്കൂട്ടം തകര്‍ത്തു.