പുലാമന്തോൾ പഞ്ചായത്തിലേക്ക് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.11.30നാണ് മാർച്ച് നടത്തിയത് മുസ്ലിം ലീഗ് ഓഫീസിൽ നിന്ന് തുടങ്ങിയ മാർച്ച് പഞ്ചായത്ത് ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ നേരിയതോതിൽ ഉന്തും തള്ളും ഉണ്ടായി, പുലാമന്തോൾ പഞ്ചായത്തിലെ അഴിമതി നിറഞ്ഞ ജനവിരുദ്ധ ഭരണത്തിനെതിരെയാണ് പഞ്ചായത്ത് ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.റിയാസ് അധ്യക്ഷത വഹിച്ചു