Download Now Banner

This browser does not support the video element.

ഏറനാട്: വ്യവസായ വകുപ്പിന്റെ നിക്ഷേപ സംഗമം മലപ്പുറം വുഡ്ബൈൻ ഓഡിറ്റോറിയത്തിൽ മന്ത്രി രാജീവ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു

Ernad, Malappuram | Sep 11, 2025
കേരളം സംരഭകത്വത്തിന് പറ്റുന്ന നാടായി മാറിക്കഴിഞ്ഞെന്നും വ്യവസായ സൗഹൃദ റാങ്കിങിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തിയെന്നും വ്യവസായ- കയർ-നിയമ വകുപ്പ് മന്ത്രി പി.രാജീവ്. കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ പങ്കെടുത്തവരും മലപ്പുറം ജില്ലയിൽ 20 കോടിയിലധികം നിക്ഷേപം നടത്തുന്നവരുമായ വ്യവസായികളുടെ ജില്ലാതല നിക്ഷേപക സംഗമം 'എമർജിങ് മലപ്പുറം' ഓൺലൈനായി ഇന്ന് 5 മണിക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
Read More News
T & CPrivacy PolicyContact Us