Install App
idukki_news
This browser does not support the video element.
ദേവികുളം: ദേശീയപാതയിൽ ആറാം മൈലിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു
Devikulam, Idukki | Apr 8, 2024
ഒരാളുടെ നില ഗുരുതരമാണ് .ഇയാളെ എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി .മറ്റു രണ്ടുപേരെ കോതമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈവേ പോലീസ് സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!