ഓണം സ്‌പെഷ്യല്‍ ഡ്രൈവ് പ്രമാണിച്ച് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെയും ഇതര ഡിപ്പാര്‍ട്ട്‌മെന്റുകളുമായി സഹകരിച്ച് പരിശോധനകള്‍ ശക്തമാക്കുന്നതിന്റെയും ഭാഗമായി എക്‌സൈസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം നീണ്ടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ഗോപിയുടെ നേതൃത്വത്തിലുള്ള സംഘവും കൊല്ലം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍( ഗ്രേഡ് )ജി.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും സംയുക്തമായി പരിശോധന നടത്തി.