Download Now Banner

This browser does not support the video element.

പെരിന്തല്‍മണ്ണ: ഏലംകുളം പഞ്ചായത്തിൽ ഹര്‍ ഘര്‍ ജല്‍ പ്രഖ്യാപനം ഏലംകുളം ബാങ്ക് ഹാളിൽ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു.

Perinthalmanna, Malappuram | Sep 12, 2025
ഏലംകുളം ഗ്രാമപഞ്ചായത്തിലെ ഹര്‍ ഘര്‍ ജല്‍ പ്രഖ്യാപനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഏലംകുളം ഗ്രാമപഞ്ചായത്തിൽ നവീകരിച്ച നാരായണി കുളത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.ഇന്ന് 4 മണിക്കാണ് പരിപാടി നടന്നത്.പഞ്ചായത്തിലെ എല്ലാ വീടുകളിലും അങ്കണവാടികളിലും സ്‌കൂളുകളിലും കുടിവെള്ളം ലഭ്യമാക്കിയതിന്റെ പ്രഖ്യാപനമാണ് മന്ത്രി നടത്തിയത്. ഏലംകുളം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് ഒരുകോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു
Read More News
T & CPrivacy PolicyContact Us