കേരള മുസ്ലിം ജമാഅത്തും മജ്മഅ് അക്കാദമിയും ചേര്‍ന്ന് നടത്തിയ നബി സ്നഹ റാലി പ്രൗഢമായി. വൈകുന്നേരം നാലിന് നിലമ്പൂരില്‍ നിന്നാരംഭിച്ച നബി സ്നഹ റാലി ചന്തക്കുന്നില്‍ സമാപിച്ചു. ബാപ്പു തങ്ങള്‍ മമ്പാട്, സീഫോര്‍ത് അബ്ദുറഹ്‌മാന്‍ ദാരിമി, പത്തപ്പിരിയം അബ്ദുറഷീദ് സഖാഫി, കെ പി ജമാല്‍ , അലവിക്കുട്ടി ഫൈസി, പി എച് അബ്ദുറഹ്‌മാന്‍ ദാരിമി, സുലൈമാന്‍ ദാരിമി, കൊമ്പന്‍ മുഹമ്മദ് ഹാജി, ശരീഫ് സഅദി, കോമു മൗലവി, അക്ബര്‍ ഫൈസി, സഫ്വാന്‍ അസ്ഹരി തുടങ്ങിയവര്‍ നേതൃത്വം നൽകി