കെ.എസ്. റ്റി. വർക്കേഴ്സ് യൂണിയൻ (INTUC) നിലമ്പൂർ യൂണിറ്റ് സമ്മേളനം ഡി.സി.സി പ്രസിഡന്റ് അഡ്വവി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു. KSRTC യുടെ വികസനത്തിന്റെ നാഴിക കല്ലായ ഇന്റർസ്‌റ്റേറ്റ് ബസ് ടെർമിനൽ കഠ ഷോപ്പിംങ്ങ് കോംപ്ലക്സ് യാഥാർത്ഥ്യമാക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. നിലമ്പൂരിലെ കാലപഴക്കം ചെന്ന ബസുകൾക്ക് പകരം പുതിയ ബസുകൾ നിലമ്പൂർ ഡിപ്പോയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.