കൊല്ലം ചടയമംഗലത്ത് വീട് കയറി ആക്രമണം നടത്തുകയും യുവാവിനെ മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതിയെ ചടയമംഗലം പോലീസ് പിടികൂടി. ചടയമംഗലം വെട്ടുവഴി വിനോദ് ഭവനിൽ വിനോദാണ് അറസ്റ്റിലായത്. കുരിയോട് ചരുവിള പുത്തൻവീട്ടിൽ 31 വയസ്സുള്ള സുജിത്തിനെയാണ് ഇയാൾ ആക്രമിച്ചത്.വിദേശത്തായിരുന്നു പ്രതി കഴിഞ്ഞ ഒരാഴ്ച മുന്നേയാണ് നാട്ടിലെത്തിയത്.