Download Now Banner

This browser does not support the video element.

ഏറനാട്: പുല്പറ്റയിൽ ടർഫ് കേന്ദ്രീകരിച്ച് മെത്താഫിറ്റമിൻ വിൽപന നടത്തിയ കേസിൽ രണ്ട് പേർ എക്സൈസിന്റെ പിടിയിലായി.

Ernad, Malappuram | Sep 10, 2025
പുല്പറ്റയിൽ ടർഫ് കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തിയ കേസിൽ രണ്ട് പേർ എക്സൈസിന്റെ പിടിയിലായി. 2 പേരിൽ നിന്നായി 29,000 രൂപയും 12.280 ഗ്രാം മെത്താംഫിറ്റമിനും കണ്ടെടുത്തു. എക്സൈസ് കമ്മീഷണർ സ്ക്വാഡും മഞ്ചേരി എക്സൈസ് സർക്കിളും സംയുക്തമായി പുൽപ്പറ്റ മുത്തന്നൂർ സ്ഥിതി ചെയ്യുന്ന ടർഫിൽ നടത്തിയ പരിശോധനയിൽ ഉടമയേയും,ലഹരി നൽകിയ ആളെയുമാണ് പിടികൂടിയത്.
Read More News
T & CPrivacy PolicyContact Us