17 കാരിയെ ഏഴ് ദിവസത്തോളം തടവിലിട്ട് പീഡിപ്പിച്ച കേസിൽ നാല് പേർ പൊലീസ് പിടിയിലായി. വടകര പതിയാരക്കര കുളങ്ങര സ്വദേശി അഭിഷേക് (19), കായണ്ണ ചേലക്കര മീത്തൽ സ്വദേശി മിഥുന്‍ ദാസ് (19), വേളം പെരുമ്പാട്ട് മീത്തൽ സി.കെ. ആദര്‍ശ് (22), 17 വയസ്സുള്ള മറ്റൊരു പ്രതി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പെൺകുട്ടിയുടെ മൊഴിപ്രകാരം, കായണ്ണയിലെ മിഥുന്‍ ദാസിന്റെ വീട്ടിലായിരുന്നു പീഡനം നടന്നത്.