ചുങ്കത്തറയിൽ കാട്ടുപന്നി വേട്ട. ഇന്നലെ രാത്രി വെടി വെച്ച് കൊന്നത്.9 കാട്ടുപന്നികളെഅംഗീകൃത ഷൂട്ടറായ പത്തപ്പിരിയം സ്വദ്ദേശി അഹമ്മദ് നിസാറാണ് വെടി വെച്ച് കൊന്നത്. ചുങ്കത്തറ പഞ്ചായത്ത് നാല്.അഞ്ച്. വാർഡ് അംഗങ്ങളുടെ സാന്നിധ്യത്തിലാണ് 5.6.7, 10, 17 വാർഡുകളിൽ നിന്നായി ശല്യക്കാരായ 9 കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്. ജെ.സി.ബിയുടെ സഹായതോടെ ഒഴിയെടുത്ത് കാട്ടുപന്നികളുടെ ജഡങ്ങൾ സംസ്ക്കരിച്ചു. ചുങ്കത്തറ പഞ്ചായത്തിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്.