This browser does not support the video element.
പുനലൂർ: ഏരൂരിൽ നാലര വയസ്സുകാരനെ അങ്കണവാടി ടീച്ചർ നുള്ളി പരിക്കേൽപ്പിച്ചതായി പരാതി
Punalur, Kollam | Sep 13, 2025
നാലര വയസുകാരനെ അങ്കണവാടി ടീച്ചര്‍ മാരകമായി നുള്ളി പരുക്കേല്‍പ്പിച്ചതായി പരാതി. ഏരൂര്‍ പഞ്ചായത്തിലെ പാണയം അങ്കണവാടി ടീച്ചര്‍ക്കെതിരേയാണ് പരാതി. പാണയം ബദേൽ ഹൗസിൽ വർഗ്ഗീസ് ലീന ദമ്പതികളുടെ മകൻ നാലര വയസ്സുള്ള ജസ്റ്റിൻ വിന്‍സെന്‍റിനെയാണ് ടീച്ചര്‍ അക്ഷരം പഠിചില്ല എന്ന കരണത്താല്‍ നുള്ളി പരുക്കേല്‍പ്പിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം.