Download Now Banner

This browser does not support the video element.

പെരിന്തല്‍മണ്ണ: മണ്ണാർമലയിലെ പുലിയെ മയക്ക് വെടിവെയ്ക്കും, സ്ഥലം എംഎൽഎ നജീബ് കാന്തപുരത്തിന് വനംമന്ത്രി സഭയിൽ ഇന്ന് ഉറപ്പ് നൽകി

Perinthalmanna, Malappuram | Sep 18, 2025
മണ്ണാർമലയിലെ പുലിയെ മയക്ക് വെടി വെച്ച് പിടിക്കാൻ ഉത്തരവിട്ട് വനം മന്ത്രിഏ.കെ.ശശീന്ദ്രൻ. പെരിന്തൽമണ്ണ നജീബ് കാത്തപുരത്തിന്റെചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. മണ്ണാർ മല ഭാഗത്ത് 15 തവണയിലേറെ പുലിയുടെ സാന്നിധ്യം സി.സി.ടി.വി. ദൃശ്യങ്ങളിൽപതിയുകയും. ഇതെ തുടർന്ന് മണ്ണാർ മല പൗരസമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം റോഡ് ഉപരോധം അടക്കം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് എം.എൽ.എ ഈ വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെത്.
Read More News
T & CPrivacy PolicyContact Us