മലപ്പുറം കൂട്ടിലങ്ങാടിയിൽ വനിതാ പഞ്ചായത്ത് അംഗത്തിന് നേരെ ചെങ്കൽ ക്വോറി മാഫിയകളുടെ ആക്രമണം ,ഇന്ന് വൈകുന്നേരം 4 മണിക്കാണ് സംഭവം, കൂട്ടിലങ്ങാടി പഞ്ചായത്ത് അംഗം ദിൽഷ ഷെഫീഖ് ന് നേരെയാണ് ആക്രമണം ഉണ്ടായത്,സംഭവത്തിൽ ഇവർ പോലീസിൽ പരാതി നൽകി,പ്രദേശത്ത് നിന്ന് അനധികൃതമായി ചെങ്കൽ കടത്തുന്നത് വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ തടഞ്ഞതാണ് അക്രമത്തിന് കാരണം