വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ കുറ്റത്തിന് കൊട്ടാരക്കര താലൂക്കിൽ വാളകം വില്ലേജിൽ കമ്പങ്കോട് കൊച്ചുകുന്നുംപുറം ദേശത്ത് പനമൂട്ടിൽ വീട്ടിൽ 24 വയസ്സുള്ള ആരോമലിനെ ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എകെയും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. ഇയാൾ താമസിച്ചിരുന്ന വീടിന്റെ മുകളിൽ നിന്ന് 20 സെന്റീമീറ്റർ നീളമുള്ള ഒരു കഞ്ചാവ് ചെടി കണ്ടെത്തി. പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ രാജേ