വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളുടെ സ്വത്ത് കവരുന്ന പീഢന വീരന്‍ അറസ്റ്റില്‍. പോത്തുകല്ല് പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ രണ്ടിന് രജിസ്റ്റര്‍ ചെയ്ത കേസിലേക്കാണ് മണവാളന്‍ റിയാസ്, മുജീബ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന എടപ്പറ്റ, മേലാറ്റൂര്‍ തൊടുക്കുഴി കുന്നുമ്മേല്‍ വീട്ടില്‍ മുഹമ്മദ് റിയാസ് എന്നയാളെ പോത്തുകല്ല് പോലീസ് ഇന്‍സ്‌പെക്ടര്‍ സി.എന്‍. സുകുമാരനും സംഘവും അറസ്റ്റ് ചെയ്തത്.