മലപ്പുറം ജില്ലയെ അവഹേളിച്ച പിണറായി വിജയന്ബാലറ്റ് പേപ്പറിലൂടെ മറുപടി നൽകണമെന്ന് കെ.പി.സി.സി. പ്രസി സെന്റ് അഡ്വ.സണ്ണി ജോസഫ് എം.എൽ.എ.തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തുന്ന വിഷൻ 2025 ഒരുക്കം ഏകദിന ശിൽപശാല ചുങ്ക ത്തറയിൽ ഉദ്ഘാടനം ചെയ്യത് സംസാ രിക്കുകയായിരുന്നു അദ്ദേഹം.മലപ്പുറം ജില്ലയിൽ ഭൂരിപക്ഷം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും 16 നിയമസഭ മണ്ഡലങ്ങ ളിലും UDF ന് വിജയി ക്കാനുള്ള ശക്തി ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.