മടത്തറ അരിപ്പയില്‍ വാഹനാപകടം. ഇന്ന് വൈകീട്ട് മൂന്നോടെയാണ് ആണ് അപകടം ഉണ്ടായത്. മലയോര ഹൈവേ മടത്തറ കുളത്തുപ്പുഴ പാതയില്‍ അരിപ്പ അമ്മയമ്പലം ക്ഷേത്രത്തിനു സമീപമാണ് അപകടം ഉണ്ടായത. മംഗലാപുരത്തു നിന്നും ഡ്രെസ്സുമായി ലുലുമാള്‍ തിരുവനന്തപുരം ഷോപ്പിലേക്കു പോയി തിരികെ വരുമ്പോഴാണ് അപകടം ഉണ്ടായത്. വളവു തിരിയവേ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.