സംസ്ഥാന സർക്കാറും തദ്ദേശ സ്വയം ഭരണ വകുപ്പും സാക്ഷരത മിഷൻ അതോറിറ്റിയും ജില്ലാ പഞ്ചായത്തും ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായി ലോക സാക്ഷരതാ വാരാചരണ ജില്ലാതല സമാപനം സംഘടിപ്പിച്ചു. സമാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഇന്ന് 12 ഉദ്ഘാടനം ചെയ്തു.മലപ്പുറം ജില്ലാ പഞ്ചായത്ത് സമ്പൂർണ്ണ പത്താംതരം തുല്യത പദ്ധതി പഠിതാക്കളുടെ സംഗമവും നടന്നു. പത്ത്, പ്ലസ് വൺ, പ്ലസ് ടു, ബ്രെയിൽ തുല്യത പഠിതാക്കളായ നൂറോളം പേരാണ് പരിപാടിയിൽ പങ്കെടുത്തത്