സെക്ഷനിലെ കടപ്ര, പൂവത്തൂർ, കുറവൻകുഴി, പുല്ലാട് ടൗൺ, കരിയിലമുക്ക്, കുമ്പനാട് ടൗൺ എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നത്. 11 കെ.വി ലൈനിലെ തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് വൈദ്യുതി വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് സെക്ഷൻ അധികൃതർ ഇന്ന് വൈകിട്ട് അറിയിച്ചു.