പരാധീനതകളുടെ നടുവിൽ ഒരു വില്ലേജ് ഓഫീസ്. ജീവനക്കാർ ജോലി ചെയ്യുന്നത്. ഏതു സമയത്തും കാലപഴക്കം കൊണ്ട് നിലംപൊത്താവുന്ന വില്ലേജ് ഓഫീസ് കെട്ടിടത്തിൽ. അടിയന്തരമായി ബദൽ സംവിധാനം ഉണ്ടാക്കണമെന്ന് നാട്ടുകാർ മുറവിളി കൂട്ടുന്നുണ്ടെങ്കിലും റവന്യൂ വകുപ്പ് ഇപ്പോഴും മൗനത്തിലാണ്,സംസ്ഥാനത്ത് കൂടുതൽ വില്ലേജ് ഓഫീസുകൾ ഹൈടെ ക്കായി മാറി കൊണ്ടിരിക്കുമ്പോഴാണ് മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്ക് പരിധിയിലുള്ള കുറുമ്പലങ്ങോട് വില്ലേജ് ഓഫീസ് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ കിടക്കുന്നത്