ഉത്രാടനാട്ടില്‍ കളക്ടറേറ്റിനു മുന്നില്‍ പാചക തൊഴിലാളികള്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി,മിനിമം ദിവസ വേദനം 1000 രൂപയാക്കുക,25 വര്‍ഷ സര്‍വീസുള്ള തൊഴിലാളികള്‍ക്ക് അഞ്ച് ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യംനല്‍കുക, തമിഴ്‌നാട് ഉച്ചഭക്ഷണ പദ്ധതി കേരളത്തില്‍ നടപ്പാക്കുക തുടങ്ങിയ .ആവശ്യങ്ങ.ള്‍ ഉന്നയിച്ചുകൊണ്ട് സ്‌കൂള്‍ വാചക തൊഴിലാളികള്‍ ഉത്രാടം നാളില്‍ മലപ്പുറം കലക്ടറേറ്റ് പടിക്കല്‍ പ്രതിഷേധ സമരം നടത്തി. വടകര എം എല്‍ എ കെ കെ രമ ഉദ്ഘാടനം ചെയ്തു