ഓടുന്ന ട്രെയിനില്‍ നിന്ന് എടുത്തു ചാടി ശീതളപാനീയ കച്ചവടക്കാരന്‍ പരിക്കേറ്റു,ഇന്നലെ രാത്രിയാണ് താനൂർ പാണ്ടിമുറ്റം സ്വദേശിയായ അഷ്‌കറാണ് ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയത്,ആശുപത്രിയിൽ ചികിത്സയിലുള്ള ഇയാളുടെ മൊഴി താനൂർ റെയിൽ വേ പോലീസ് ഇന്ന് 10 മണിക്ക് രേഖപെരുത്തി. താനൂർ പാണ്ടിമുറ്റം സ്വദേശിയായ അഷ്‌കറാണ് ചാടിയത്.ട്രെയിൻ ടിക്കറ്റും രേഖകളും ആവശ്യപ്പെട്ടതിനെ തുടർന്നാണ് ശീതളപാനീയ കച്ചവടക്കാരന്‍ ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയത്