നിയന്ത്രണം വിട്ട വാഹനം ഹൈവേ സുരക്ഷ ഭിത്തിയിൽ ഇടിച്ച് അപകടം, യാത്രക്കാർക്ക് സാരമായി പരിക്ക് പറ്റി, തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ കക്കാട് വെച്ചാണ് വാഹനം നിയന്ത്രണം വിട്ട് ഹൈവേ സുരക്ഷ ഭിത്തിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു,ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ ടയർ പൊട്ടി,മുൻ ഭാഗത്ത് കേടുപാടുകൾ സംഭവിട്ടുണ്ട്,ഇന്ന് പുലർച്ചെ 4 മണിക്കാണ് അപകടം നടന്നത്, പരിക്ക് പറ്റിയവരെ പോലീസ് എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി