കുണ്ടറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നംകുളം പോലീസ് യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്തിനെ ക്രൂരമർദ്ദനം നടത്തിയ പോലീസുകാരെ സർവീസിൽ നിന്നും പിരിച്ചുവിട്ടു കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുണ്ടറ പോലീസ് സ്റ്റേഷന് മുന്നിൽ ജനകീയ പ്രതിഷേധ കൂട്ടായ്മ നടത്തി പ്രസ്തുത പരിപാടി കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ശ പി സി വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കുണ്ടറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജു ഡി പണിക്കർ അധ്യക്ഷത വഹിച്ചു.