അരീക്കോട് കാരി പറമ്പ് തൊഴുത്തിൽ കെട്ടിയ നാല് പശുക്കളെ അജ്ഞാതൻ കുത്തി പരിക്കേൽപ്പിച്ചു സംഭവത്തിൽ ഒരു പശു ചാവുകയും മറ്റൊരു പശു ഗുരുതരാവസ്ഥയിലും ആണ്, പശുക്കളുടെ കഴുത്തിനാണ് കുത്തേറ്റ് ഉള്ളത്, സംഭവത്തിൽ പോലീസും വെറ്റിനറി ഡോക്ടർമാർ ഉൾപ്പെടെയുള്ള സംഘവും ഇന്ന് 11 മണിക്ക് എത്തി പരിശോധന നടത്തി, കാരിപ്പറമ്പ് സ്വദേശിയുടെ തൊഴുത്തിൽ കെട്ടിയ പശുക്കളെയാണ് കുത്തി പരിക്കേൽപ്പിച്ചത്. തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം നടന്നത്