വളാഞ്ചേരി വൈക്കത്തൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ ബൈക്ക് യാത്രക്കാരനെ പരിക്ക് പറ്റി, വളാഞ്ചേരി വൈക്കത്തൂർ മസ്ജിദിന് സമീപത്ത് വച്ചാണ് അപകടം സംഭവിച്ചത്, വളാഞ്ചേരി ഭാഗത്തുനിന്നും കുളമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും, എതിശയിൽ നിന്ന് വന്ന ബൈക്കുമാണ് കൂ ട്ടിയിടിച്ചത്, ഇന്ന് രാവിലെ 11 30നാണ് അപകടം ഉണ്ടായത്.പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു,