കൊല്ലം -തിരുമംഗലം ദേശീ യപാതയിൽ പുനലൂർ, ചെമ്മന്തൂർ, പൊയ്യാനിൽ ഹോസ്പി റ്റലിന് സമീപം ശനിയാഴ്ച രാവി ലെ എട്ടുമണിയോടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരണപ്പെട്ടു. സ്കൂട്ടർ യാത്രികനായ പുനലൂർ താഴെ കട വാതുക്കൽ ദാറുൽ സലാമിൽ നസീർ (55)ആണ് മരിച്ചത്.കൊട്ടാരക്കരയിൽ നിന്നും പു നലൂർ ഭാഗത്തേക്ക് വരുകയാ യിരുന്നു കെ.എസ്.ആർ.ടി.സി ബസ്. ഇതേ ദിശയിൽ ബസിന് മുൻഭാഗത്തായി സഞ്ചരിച്ചിരു ന്ന നസീർ ഓടിച്ചിരുന്ന സ്കൂട്ടർ അപ്രതീക്ഷിതമായി വലതു ഭാ ഗത്തേക്ക് തിരിഞ്ഞപ്പോൾ പിന്നാലെ വന്ന ബസ് ഇടിക്കുകയായിരുന്നു m