Download Now Banner

This browser does not support the video element.

കുന്നത്തൂർ: ചുറ്റുമലയിൽ ബൈക്ക് അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്

Kunnathur, Kollam | Sep 5, 2025
ബൈക്ക് അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കിഴക്കേക്കല്ലട ചുറ്റുമലയിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം . വഴിയാത്രക്കാരനെ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് മറിഞ്ഞ് യാത്രക്കാരനും പരിക്കേറ്റു.
Read More News
T & CPrivacy PolicyContact Us