പുനലൂരിൽ ദേശീയപാതയിൽ കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് അപകടം. സംഭവത്തിൽ ബൈക്ക് യാത്രികനായ പുനലൂർ താഴെ കടവാതുക്കൽ സ്വദേശി 55 വയസ്സുകാരനായ നസീറിന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ എട്ടുമണിയോടെ ദേശീയപാതയിൽ ചെമ്മന്തൂർ പൊയ്യാനിൽ ഹോസ്പിറ്റലിൽ സമീപത്തായാണ് അപകടം നടന്നത്.പരിക്കേറ്റ നസീറിനെ ഉടൻതന്നെ പുനലൂർ താലൂക്ക് ആശുപ,പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി.