നിലമ്പൂർ പോലീസ് ക്യാമ്പിൽ പുലിയെത്തി. പുലിയുടെ മുന്നിൽപ്പെട്ട പോലീസുകാരൻ വെടി ഉയർത്തിയതോടെ പുലി ഓടി മറിഞ്ഞു പേലീസുകാരൻ രക്ഷപ്പെട്ടത്. മുടിനാരിഴക്ക് പുലി ഭീതിയിൽ കഴിയുന്ന നിലമ്പൂരിന് ആശങ്ക സൃഷ്ടിച്ചാണ്ഇന്ന് പുലർച്ചെ 2.30 നും 3 മണിക്കുമിടയിൽ പുലി എത്തിയത്. സമീപത്ത് മുള്ളൻപന്നിയെ കൊന്നു തിന്ന് ഭക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. നിലമ്പൂർ നഗരസഭ ഒന്നാം ഡിവിഷനിൽ നിലമ്പൂർ ഡി.വൈ.എസ്.പി ഓഫീസ് ഭാഗത്തേക്കാണ് പുലി എത്തിയത്. നിലമ്പൂർ വനം ഓഫീസിന്റെ 500 മീറ്റർ പരിധിയിലാണ് പുലി എത്തിയത്.