മഹിളാസാഹസ് കേരളയാത്ര ആറാംഘട്ടം കോട്ടയം ജില്ലയിൽ പര്യടനം പൂർത്തിയാക്കി, യാത്ര തുടങ്ങി 112 ദിവസത്തിലേക്കാണ് ഇന്ന് യാത്ര കടക്കുന്നത് പുതുപ്പള്ളി ബ്ലോക്കിലെ വാകത്താനം മണ്ഡലത്തിൽ വൈകുന്നേരം 6 മണിയോടെ നടന്ന സ്വീകരണ യോഗത്തോട് കൂടി കോട്ടയം ജില്ലയിലെ യാത്ര സമാപിച്ചു, മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെപി മേത്തർ എംപി നയിക്കുന്ന ജാഥയാണ് പര്യടനം തുടരുന്നത്, 12 മണിക്ക് പാമ്പാടി ബസ്റ്റാൻഡ് പരിസരത്തുനിന്നാണ് ഇന്നത്തെ യാത്രയ്ക്ക് തുടക്കമായത് ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു