തിരുനാവായ തൃപ്രങ്ങോട് ബീരാഞ്ചിറയിൽ നായ കുറുകെ ചാടി സ്കൂട്ടർ യാത്രക്കാർക്ക് പരിക്കുപറ്റി ഇന്ന് രാവിലെ ഏഴുമണിയോടുകൂടിയാണ് അപകടം ഉണ്ടായത്, ബീരാഞ്ചിറ ജംഗ്ഷനിൽ വെച്ച് അതുവഴി കടന്നു പോവുകയായിരുന്നു സ്കൂട്ടർ യാത്രക്കാർക്ക് മുന്നിലേക്കാണ് നായ എടുത്തുചാടിയത്, നായ ചാടുന്നത് കണ്ടത് സ്കൂട്ടർ യാത്രക്കാർ ബ്രേക്ക് പിടിച്ചതോടെ വാഹനം മറിയുകയായിരുന്നു ഇതിൻറെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു, റോഡരികിൽ നാലോളം നായ്ക്കൾ ആണ് ഉണ്ടായിരുന്നത്,