പെരിന്തൽമണ്ണയിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ഷോക്കേറ്റു, ഇന്നലെ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് മൂന്ന് മണിക്ക് പുറത്തുവന്നു. തൊഴിലാളിയായ ബീഹാർ സ്വദേശി താഹിർ(18)ന് ആണ് ഷോക്കേറ്റത്,പെരിന്തൽമണ്ണ കോഴിക്കോട് റോഡിലെ കെട്ടിടത്തിൽ ജോലിക്കിടെയായിരുന്നു അപകടം സംഭവിച്ചത്.ഷോക്കേറ്റ ഉടനെ താഹിർ തെറിച്ച് വീഴുകയായിരുന്നു