Install App
sudheerkundara
This browser does not support the video element.
കരുനാഗപ്പള്ളി: ആലപ്പാട് കടയിൽ നിന്നും സ്വർണ്ണവും പണവും കവർന്നു, മോഷണത്തിന്റെ സിസിടിവിദൃശ്യം പുറത്ത്
Karunagappally, Kollam | Sep 2, 2025
കടയിൽ മോഷണം. സ്വർണ്ണവും പണവും പകർന്നു. കരുനാഗപ്പള്ളി ആലപ്പാട് കുഴിത്തുറയിൽ ആണ് സംഭവം. ആലപ്പാട് കുരുക്കശേരിയിൽ ക്ഷേത്രത്തിന് കിഴക്കുവശമുള്ള സന്തോഷിന്റെ കടയിലാണ് മോഷണം നടന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടുകൂടിയായിരുന്നു മോഷണം.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!