രാഹുൽ ഇന്ന് കോൺഗ്രസിൽ ഉണ്ടായ ക്യാൻസറെന്ന് പിവി അൻവർ , അത് മുറിച്ചു കളയാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു, നിരവധി പരാതികൾ ഉണ്ട് പുറത്തുവന്ന വോ യ്സുകൾ തന്റേതല്ല എന്ന് പറയാൻ രാഹുലിന് ഇതുവരെ കഴിഞ്ഞിട്ടില്ല അതുകൊണ്ടുതന്നെ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്നും ഇത് കോൺഗ്രസ് പാർട്ടി ആവശ്യപ്പെടണമെന്നും അൻവർ മാധ്യമങ്ങളോട് ഇന്ന് പറഞ്ഞു