BJP നേതാവിനെ യൂടുബർ വീട്ടിൽ കയറി മാനഭംഗപ്പെടുത്തിയതായി പരാതി. ഇവരുടെ പരാതിയിൽ കൂരാട് കൂളിപറമ്പ് കീരി ഹൗസിൽ സുബൈറുദ്ധീനെ വണ്ടൂർ പോലീസ് അറസ്റ്റുചെയ്തു.കഴിഞ്ഞ പത്തിന് വൈകുന്നേരം ആണ് സംഭവം. പരാതിക്കാരിയും മകളും മാത്രം വീട്ടിലുള്ള സമയത്ത് പ്രതി അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തി എന്നാണ് പരാതി. തുടർന്നും നിരന്തരം ഫോണിലൂടെ വിളിച്ച് ഇക്കാര്യം പറഞ്ഞു ശല്യം ചെയ്തതായും പരാതിയിലുണ്ട്. സുബൈറുദ്ധീന് എതിരെ വീട്ടിൽ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്തി,