തന്റെ അടുത്ത ബന്ധു കൂടിയായ കെ.എം.മാണി സാറിന്റെ സഹധർമ്മിണിയെ സന്ദർശിച്ചതിൽ യാതൊരു അസ്വഭാവികതയുമില്ലെന്ന് മുൻ MP കൂടിയായ പി.സി. തോമസ് ഇന്ന് 12.15 ന് പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുൻ വർഷങ്ങളിലും താൻ മാണി സാറിന്റെ ഭവനം സന്ദർശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്തെ സന്ദർശനം വിവാദമാക്കാതിരിക്കാനാണ് വിശദീകരണമെന്നും പി.സി. തോമസ് പറഞ്ഞു.