Download Now Banner

This browser does not support the video element.

നിലമ്പൂർ: ഓണാഘോഷം അതിരുവിട്ടാൽ കർശന നടപടി, മുന്നറിയിപ്പുമായി നിലമ്പൂർ സി.ഐ സുനിൽ

Nilambur, Malappuram | Aug 27, 2025
ഓണാഘോഷം മുന്നറിയിപ്പുമായി നിലമ്പൂർ പോലീസ് രംഗത്ത്, ഓണാഘോഷം അതിരുവിട്ടാൽ കർശന നടപടി എടുക്കുമെന്ന് നിലമ്പൂർ സി ഐ സുനിൽ പുളിക്കൽ പറഞ്ഞു, സ്കൂളുകളിലും കോളേജുകളിലും ക്ലബ്ബുകളിലും ഓണാഘോഷം നടത്തിയാൽ സംഘാടകസമിതിക്കാണ് അതിൻറെ ഉത്തരവാദിത്വം അതിരുവിടാതെ നോക്കേണ്ടത് സംഘാടകസമിതിയാണ്, ഓണാഘോഷത്തിൽ വലിയ രീതിയിൽ പടക്കം പൊട്ടിക്കുന്നതും വാഹനങ്ങൾ ഉപയോഗിച്ചുള്ള പരിപാടികളും അതിരുവിടരുതെന്നും അദ്ദേഹം പറഞ്ഞു.
Read More News
T & CPrivacy PolicyContact Us